Exodus · chapter 27 · verse 15
Exodus 27:15 in Malayalam
മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
Matte bhaagattekkum patinanychu muzham neelamulla marashsheelayum atinnu moonnu toonum avekku moonnu chuvatum venam.
Exodus 27:15 in English
- King James Version (KJV)
- And on the other side [shall be] hangings fifteen [cubits:] their pillars three, and their sockets three.
- World English Bible (WEB)
- For the other side shall be hangings of fifteen cubits; their pillars three, and their sockets three.
- American Standard Version (ASV)
- And for the other side shall be hangings of fifteen cubits; their pillars three, and their sockets three.
- Bible in Basic English (BBE)
- And on the other side, hangings fifteen cubits long, with three pillars and three bases.
- Darby Translation (DBY)
- And on the other wing hangings of fifteen [cubits]; their pillars three, and their bases three.
- Webster's Bible (WBS)
- And on the other side [shall be] hangings, fifteen [cubits]: their pillars three, and their sockets three.
- Young's Literal Translation (YLT)
- And at the second side [are] hangings fifteen [cubits], their pillars three, and their sockets three.
Read in context
- 13കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
- 14ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
- 15മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
- 16എന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം.
- 17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.