Skip to content
ThuthiThuthiThuthi
Exodus · chapter 28 · verse 16

Exodus 28:16 in Malayalam

അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം.

Atu samachaturavum irattayum oru chaan neelamullatum oru chaan veetiyullatum aayirikkenam.

Exodus 28:16 in English

King James Version (KJV)
Foursquare it shall be [being] doubled; a span [shall be] the length thereof, and a span [shall be] the breadth thereof.
World English Bible (WEB)
It shall be square and folded double; a span shall be its length, and a span its width.
American Standard Version (ASV)
Foursquare it shall be [and] double; a span shall be the length thereof, and a span the breadth thereof.
Bible in Basic English (BBE)
It is to be square, folded in two, a hand-stretch long and a hand-stretch wide.
Darby Translation (DBY)
Square shall it be, doubled; a span the length thereof, and a span the breadth thereof.
Webster's Bible (WBS)
Foursquare it shall be, [being] doubled; a span [shall be] its length, and a span [shall be] its breadth.
Young's Literal Translation (YLT)
it is square, doubled, a span its length, and a span its breadth.

Read in context

  1. 14തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേർക്കേണം.
  2. 15ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം.
  3. 16അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം.
  4. 17അതിൽ കൽപതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
  5. 18രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം.
Read all of Exodus 28

Original words (Hebrew)

Exodus 28:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.