Skip to content
ThuthiThuthiThuthi
Exodus · chapter 28 · verse 34

Exodus 28:34 in Malayalam

അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.

Angkiyute vilumpil chuttum oru ponmani oru maatalappazham, oru ponmani oru maatalappazham, ingngane venam.

Exodus 28:34 in English

King James Version (KJV)
A golden bell and a pomegranate, a golden bell and a pomegranate, upon the hem of the robe round about.
World English Bible (WEB)
a golden bell and a pomegranate, a golden bell and a pomegranate, around the hem of the robe.
American Standard Version (ASV)
a golden bell and a pomegranate, a golden bell and a pomegranate, upon the skirts of the robe round about.
Bible in Basic English (BBE)
A gold bell and a fruit in turn all round the skirts of the robe.
Darby Translation (DBY)
a golden bell and a pomegranate, a golden bell and a pomegranate, in the skirts of the cloak round about.
Webster's Bible (WBS)
A golden bell and a pomegranate, a golden bell and a pomegranate, upon the hem of the robe around it.
Young's Literal Translation (YLT)
a bell of gold and a pomegranate, a bell of gold and a pomegranate [are] on the hems of the upper robe round about.

Read in context

  1. 32അതിന്റെ നടുവിൽ തല കടപ്പാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാൻ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.
  2. 33നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
  3. 34അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
  4. 35ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേൾക്കേണം.
  5. 36തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.
Read all of Exodus 28

Cross references

Original words (Hebrew)

Exodus 28:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.