Skip to content
ThuthiThuthiThuthi
Psalms · chapter 89 · verse 15

Psalm 89:15 in Malayalam

ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.

Jayaghosham ariyunna janattinnu bhaagyam; yahove, avar ninte mukhaprakaashattil natakkum.

Psalm 89:15 in English

King James Version (KJV)
Blessed [is] the people that know the joyful sound: they shall walk, O LORD, in the light of thy countenance.
World English Bible (WEB)
Blessed are the people who learn to acclaim you. They walk in the light of your presence, LORD.
American Standard Version (ASV)
Blessed is the people that know the joyful sound: They walk, O Jehovah, in the light of thy countenance.
Bible in Basic English (BBE)
Happy are the people who have knowledge of the holy cry: the light of your face, O Lord, will be shining on their way.
Darby Translation (DBY)
Blessed is the people that know the shout of joy: they walk, O Jehovah, in the light of thy countenance.
Webster's Bible (WBS)
Blessed [are] the people that know the joyful sound: they shall walk, O LORD, in the light of thy countenance.
Young's Literal Translation (YLT)
O the happiness of the people knowing the shout, O Jehovah, in the light of Thy face they walk habitually.

Read in context

  1. 13നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
  2. 14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
  3. 15ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
  4. 16അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
  5. 17നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.
Read all of Psalm 89

Cross references

Original words (Hebrew)

Psalm 89:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.