Exodus · chapter 29 · verse 8
Exodus 29:8 in Malayalam
അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
Avante putranmaareyum kontuvannu angki dharippikkenam.
Exodus 29:8 in English
- King James Version (KJV)
- And thou shalt bring his sons, and put coats upon them.
- World English Bible (WEB)
- You shall bring his sons, and put tunics on them.
- American Standard Version (ASV)
- And thou shalt bring his sons, and put coats upon them.
- Bible in Basic English (BBE)
- And take his sons and put their robes on them;
- Darby Translation (DBY)
- And thou shalt bring his sons near, and clothe them with the vests.
- Webster's Bible (WBS)
- And thou shalt bring his sons, and put coats upon them.
- Young's Literal Translation (YLT)
- 'And his sons thou dost bring near, and hast clothed them [with] coats,
Read in context
- 6അവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം.
- 7പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.
- 8അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
- 9അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കു തലപ്പാവു വെക്കേണം. പൗരോഹിത്യം അവർക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
- 10നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവെക്കേണം.
Cross references
- Leviticus 8:13 ലേവ്യപുസ്തകം 8:13മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- Exodus 28:40 പുറപ്പാട് 28:40അഹരോന്റെ പുത്രന്മാർക്കു മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.