Skip to content
ThuthiThuthiThuthi
Exodus · chapter 30 · verse 18

Exodus 30:18 in Malayalam

കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം.

Kazhukentatinnu oru taamrattottiyum atinnu oru taamrakkaalum untaakkenam; atine samaagamanakootaarattinnum yaagapeethattinum maddhye vechchu atil vellam ozhikkenam.

Exodus 30:18 in English

King James Version (KJV)
Thou shalt also make a laver [of] brass, and his foot [also of] brass, to wash [withal:] and thou shalt put it between the tabernacle of the congregation and the altar, and thou shalt put water therein.
World English Bible (WEB)
“You shall also make a basin of bronze, and its base of bronze, in which to wash. You shall put it between the Tent of Meeting and the altar, and you shall put water in it.
American Standard Version (ASV)
Thou shalt also make a laver of brass, and the base thereof of brass, whereat to wash. And thou shalt put it between the tent of meeting and the altar, and thou shalt put water therein.
Bible in Basic English (BBE)
You are to make a brass washing-vessel, with a brass base; and put it between the Tent of meeting and the altar, with water in it;
Darby Translation (DBY)
Thou shalt also make a laver of copper, and its stand of copper, for washing; and thou shalt put it between the tent of meeting and the altar, and shalt put water in it.
Webster's Bible (WBS)
Thou shalt also make a laver [of] brass, and its foot [also of] brass, to wash [in] : [and] thou shalt put it between the tabernacle of the congregation and the altar, and thou shalt put water therein.
Young's Literal Translation (YLT)
'And thou hast made a laver of brass (and its base of brass), for washing; and thou hast put it between the tent of meeting and the altar, and hast put water there;

Read in context

  1. 16ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.
  2. 17യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
  3. 18കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം.
  4. 19അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.
  5. 20അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
Read all of Exodus 30

Cross references

Original words (Hebrew)

Exodus 30:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.