Skip to content
ThuthiThuthiThuthi
Exodus · chapter 40 · verse 30

Exodus 40:30 in Malayalam

സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു.

Samaagamanakootaarattinnum yaagapeethattinnum natuvil avan tottivekkayum kazhukentatinnu atil vellam ozhikkayum cheytu.

Exodus 40:30 in English

King James Version (KJV)
And he set the laver between the tent of the congregation and the altar, and put water there, to wash [withal].
World English Bible (WEB)
He set the basin between the Tent of Meeting and the altar, and put water therein, with which to wash.
American Standard Version (ASV)
And he set the laver between the tent of meeting and the altar, and put water therein, wherewith to wash.
Bible in Basic English (BBE)
And between the altar and the Tent of meeting he put the vessel with water in it for washing.
Darby Translation (DBY)
And he set the laver between the tent of meeting and the altar, and put water in it for washing.
Webster's Bible (WBS)
And he set the laver between the tent of the congregation and the altar, and put water there, to wash [with] .
Young's Literal Translation (YLT)
And he putteth the laver between the tent of meeting and the altar, and putteth water there for washing,

Read in context

  1. 28അവൻ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
  2. 29ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുൻവശത്തു വെക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  3. 30സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു.
  4. 31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
  5. 32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
Read all of Exodus 40

Cross references

Original words (Hebrew)

Exodus 40:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.