Exodus · chapter 30 · verse 38
Exodus 30:38 in Malayalam
മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
Manakkentatinnu atupoleyullatu aarengkilum untaakkiyaal avane avante janattilninnu chhedichchukalayenam.
Exodus 30:38 in English
- King James Version (KJV)
- Whosoever shall make like unto that, to smell thereto, shall even be cut off from his people.
- World English Bible (WEB)
- Whoever shall make any like that, to smell of it, he shall be cut off from his people.”
- American Standard Version (ASV)
- Whosoever shall make like unto that, to smell thereof, he shall be cut off from his people.
- Bible in Basic English (BBE)
- Whoever makes any like it, for its sweet smell, will be cut off from his people.
- Darby Translation (DBY)
- Whoever maketh like unto it, to smell it, shall be cut off from his peoples.
- Webster's Bible (WBS)
- Whoever shall make the like to that, to smell thereto, shall even be cut off from his people.
- Young's Literal Translation (YLT)
- a man who maketh [any] like it — to be refreshed by it — hath even been cut off from his people.'
Read in context
- 36നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം.
- 37ഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം.
- 38മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.