Skip to content
ThuthiThuthiThuthi
Exodus · chapter 32 · verse 16

Exodus 32:16 in Malayalam

പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.

Palaka daivattinte paniyum palakayil patinynya ezhuttu daivattinte ezhuttum aayirunnu.

Exodus 32:16 in English

King James Version (KJV)
And the tables [were] the work of God, and the writing [was] the writing of God, graven upon the tables.
World English Bible (WEB)
The tablets were the work of God, and the writing was the writing of God, engraved on the tablets.
American Standard Version (ASV)
And the tables were the work of God, and the writing was the writing of God, graven upon the tables.
Bible in Basic English (BBE)
The stones were the work of God, and the writing was the writing of God, cut on the stones.
Darby Translation (DBY)
And the tables [were] God's work, and the writing was God's writing, engraven on the tables.
Webster's Bible (WBS)
And the tables [were] the work of God, and the writing [was] the writing of God, graven upon the tables.
Young's Literal Translation (YLT)
and the tables are the work of God, and the writing is the writing of God, graven on the tables.

Read in context

  1. 14അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.
  2. 15മോശെ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
  3. 16പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
  4. 17ജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.
  5. 18അതിന്നു അവൻ: ജയിച്ചു ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു.
Read all of Exodus 32

Cross references

Original words (Hebrew)

Exodus 32:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.