Skip to content
ThuthiThuthiThuthi
Deuteronomy · chapter 9 · verse 15

Deuteronomy 9:15 in Malayalam

അങ്ങനെ ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; പർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു.

Angngane nyaan tirinynyu parvvatattilninnu irangngi; parvvatam tee kaalikkattukayaayirunnu; niyamattinte palaka rantum ente rantukayyilum untaayirunnu.

Deuteronomy 9:15 in English

King James Version (KJV)
So I turned and came down from the mount, and the mount burned with fire: and the two tables of the covenant [were] in my two hands.
World English Bible (WEB)
So I turned and came down from the mountain, and the mountain was burning with fire. The two tablets of the covenant were in my two hands.
American Standard Version (ASV)
So I turned and came down from the mount, and the mount was burning with fire: and the two tables of the covenant were in my two hands.
Bible in Basic English (BBE)
So turning round I came down from the mountain, and the mountain was burning with fire; and the two stones of the agreement were in my hands.
Darby Translation (DBY)
And I turned and came down from the mountain, and the mountain burned with fire; and the two tables of the covenant were in my two hands.
Webster's Bible (WBS)
So I turned and came down from the mount, and the mount burned with fire: and the two tables of the covenant [were] in my two hands.
Young's Literal Translation (YLT)
'And I turn, and come down from the mount, and the mount is burning with fire, and the two tables of the covenant on my two hands,

Read in context

  1. 13ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;
  2. 14എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
  3. 15അങ്ങനെ ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; പർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു.
  4. 16ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.
  5. 17അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.
Read all of Deuteronomy 9

Cross references

Original words (Hebrew)

Deuteronomy 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.