Skip to content
ThuthiThuthiThuthi
Exodus · chapter 33 · verse 4

Exodus 33:4 in Malayalam

ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.

Doshakaramaaya ee vachanam kettappol janam duhkhichchu; aarum tante aabharanam dharichchatumilla.

Exodus 33:4 in English

King James Version (KJV)
And when the people heard these evil tidings, they mourned: and no man did put on him his ornaments.
World English Bible (WEB)
When the people heard this evil news, they mourned; and no one put on his jewelry.
American Standard Version (ASV)
And when the people heard these evil tidings, they mourned: and no man did put on him his ornaments.
Bible in Basic English (BBE)
Hearing this bad news the people were full of grief, and no one put on his ornaments.
Darby Translation (DBY)
And when the people heard this evil word, they mourned; and no man put on his ornaments.
Webster's Bible (WBS)
And when the people heard these evil tidings, they mourned: and no man put on him his ornaments.
Young's Literal Translation (YLT)
And the people hear this sad thing, and mourn; and none put his ornaments on him.

Read in context

  1. 2പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
  2. 3വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
  3. 4ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
  4. 5നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
  5. 6അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
Read all of Exodus 33

Cross references

Original words (Hebrew)

Exodus 33:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.