Exodus · chapter 35 · verse 20
Exodus 35:20 in Malayalam
അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ മുമ്പിൽ നിന്നു പുറപ്പെട്ടു.
Appol yisraayelmakkalute sarvvasabhayum mosheyute mumpil ninnu purappettu.
Exodus 35:20 in English
- King James Version (KJV)
- And all the congregation of the children of Israel departed from the presence of Moses.
- World English Bible (WEB)
- All the congregation of the children of Israel departed from the presence of Moses.
- American Standard Version (ASV)
- And all the congregation of the children of Israel departed from the presence of Moses.
- Bible in Basic English (BBE)
- And all the children of Israel went away from Moses.
- Darby Translation (DBY)
- And all the assembly of the children of Israel departed from before Moses.
- Webster's Bible (WBS)
- And all the congregation of the children of Israel departed from the presence of Moses.
- Young's Literal Translation (YLT)
- And all the company of the sons of Israel go out from the presence of Moses,
Read in context
- 18തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,
- 19അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‌വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ.
- 20അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ മുമ്പിൽ നിന്നു പുറപ്പെട്ടു.
- 21ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.
- 22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധപൊന്നാഭരണങ്ങളും കൊണ്ടുവന്നു.