Skip to content
ThuthiThuthiThuthi
Exodus · chapter 35 · verse 3

Exodus 35:3 in Malayalam

ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.

Shabbatt naalil ningngalute vaasasthalangngalil engngum tee kattikkarutu.

Exodus 35:3 in English

King James Version (KJV)
Ye shall kindle no fire throughout your habitations upon the sabbath day.
World English Bible (WEB)
You shall kindle no fire throughout your habitations on the Sabbath day.’”
American Standard Version (ASV)
Ye shall kindle no fire throughout your habitations upon the sabbath day.
Bible in Basic English (BBE)
No fire is to be lighted in any of your houses on the Sabbath day.
Darby Translation (DBY)
Ye shall kindle no fire throughout your dwellings upon the sabbath day.
Webster's Bible (WBS)
Ye shall kindle no fire throughout your habitations upon the sabbath-day.
Young's Literal Translation (YLT)
ye do not burn a fire in any of your dwellings on the sabbath-day.'

Read in context

  1. 1അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങൾ ചെയ്‌വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു:
  2. 2ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
  3. 3ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.
  4. 4മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ:
  5. 5നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.
Read all of Exodus 35

Cross references

Original words (Hebrew)

Exodus 35:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.