Skip to content
ThuthiThuthiThuthi
Exodus · chapter 36 · verse 37

Exodus 36:37 in Malayalam

കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും

Kootaarattinte vaatilinnu neelanool, dhoomranool, chuvappunool, panynyinool ennivakontu chitrattayyalkkaarante paniyaaya oru marashsheelayum

Exodus 36:37 in English

King James Version (KJV)
And he made an hanging for the tabernacle door [of] blue, and purple, and scarlet, and fine twined linen, of needlework;
World English Bible (WEB)
He made a screen for the door of the tent, of blue, purple, scarlet, and fine twined linen, the work of an embroiderer;
American Standard Version (ASV)
And he made a screen for the door of the Tent, of blue, and purple, and scarlet, and fine twined linen, the work of the embroiderer;
Bible in Basic English (BBE)
And they made a curtain for the door of the tent, of the best linen with needlework of blue and purple and red;
Darby Translation (DBY)
And he made a curtain for the entrance of the tent of blue, and purple, and scarlet, and twined byssus, of embroidery;
Webster's Bible (WBS)
And he made a hanging for the tabernacle-door [of] blue, and purple, and scarlet, and fine twined linen, of needle-work;
Young's Literal Translation (YLT)
And he maketh a covering for the opening of the tent, of blue, and purple, and scarlet, and twined linen, work of an embroiderer,

Read in context

  1. 35നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
  2. 36അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാർപ്പിച്ചു.
  3. 37കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും
  4. 38അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.
Read all of Exodus 36

Cross references

Original words (Hebrew)

Exodus 36:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.