Exodus · chapter 36 · verse 38
Exodus 36:38 in Malayalam
അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.
Atinnu anychu toonum avekku koluttum untaakki; avayute kumizhukalum melchuttupatikalum ponnukontu potinynyu; ennaal avayute chuvatu anychum taamram kontu aayirunnu.
Exodus 36:38 in English
- King James Version (KJV)
- And the five pillars of it with their hooks: and he overlaid their chapiters and their fillets with gold: but their five sockets [were of] brass.
- World English Bible (WEB)
- and the five pillars of it with their hooks. He overlaid their capitals and their fillets with gold, and their five sockets were of bronze.
- American Standard Version (ASV)
- and the five pillars of it with their hooks: and he overlaid their capitals and their fillets with gold; and their five sockets were of brass.
- Bible in Basic English (BBE)
- And five pillars for the curtain, with their hooks; the heads of the pillars were of gold and they were circled with bands of gold; and their five bases were of brass.
- Darby Translation (DBY)
- and its five pillars with their hooks; and he overlaid their capitals and their connecting-rods with gold; and their five bases were of copper.
- Webster's Bible (WBS)
- And the five pillars of it, with their hooks: and he overlaid their capitals and their fillets with gold: but their five sockets [were of] brass.
- Young's Literal Translation (YLT)
- also its five pillars, and their pegs; and he overlaid their tops and their fillets [with] gold, and their five sockets [are] brass.
Read in context
- 36അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാർപ്പിച്ചു.
- 37കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും
- 38അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.