Skip to content
ThuthiThuthiThuthi
Exodus · chapter 36 · verse 5

Exodus 36:5 in Malayalam

യഹോവ ചെയ്‌വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

Yahova cheyvaan kalpichcha shushrooshayute pravruttikku ventatiladhikamaayi janam kontuvarunnu ennu paranynyu.

Exodus 36:5 in English

King James Version (KJV)
And they spake unto Moses, saying, The people bring much more than enough for the service of the work, which the LORD commanded to make.
World English Bible (WEB)
They spoke to Moses, saying, “The people have brought much more than enough for the service of the work which the LORD commanded to make.”
American Standard Version (ASV)
and they spake unto Moses, saying, The people bring much more than enough for the service of the work which Jehovah commanded to make.
Bible in Basic English (BBE)
And said to Moses, The people are giving much more than is needed for the work which the Lord has given us orders to do.
Darby Translation (DBY)
and spoke to Moses, saying, The people bring much more than enough for the service of the work that Jehovah commanded to be done.
Webster's Bible (WBS)
And they spoke to Moses, saying, The people bring much more than enough for the service of the work, which the LORD commanded to make.
Young's Literal Translation (YLT)
and speak unto Moses, saying, 'The people are multiplying to bring in more than sufficient for the service of the work which Jehovah commanded to make.'

Read in context

  1. 3വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‌വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
  2. 4അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു:
  3. 5യഹോവ ചെയ്‌വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
  4. 6അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി.
  5. 7കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‌വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
Read all of Exodus 36

Cross references

Original words (Hebrew)

Exodus 36:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.