Exodus · chapter 36 · verse 6
Exodus 36:6 in Malayalam
അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി.
Atinnu moshe: purushanmaaraakatte streekalaakatte vishuddhamandirattinte vazhipaatuvakekku melaal pravrutti cheyyenta ennu kalpichchu; avar atu paalayattil prasiddhamaakki. Angngane janam kontuvarunnatu nirttalaayi.
Exodus 36:6 in English
- King James Version (KJV)
- And Moses gave commandment, and they caused it to be proclaimed throughout the camp, saying, Let neither man nor woman make any more work for the offering of the sanctuary. So the people were restrained from bringing.
- World English Bible (WEB)
- Moses gave a commandment, and they caused it to be proclaimed throughout the camp, saying, “Let neither man nor woman make anything else for the offering for the sanctuary.” So the people were restrained from bringing.
- American Standard Version (ASV)
- And Moses gave commandment, and they caused it to be proclaimed throughout the camp, saying, Let neither man nor woman make any more work for the offering of the sanctuary. So the people were restrained from bringing.
- Bible in Basic English (BBE)
- So Moses made an order and had it given out through all the tents, saying, Let no man or woman make any more offerings for the holy place. So the people were kept from giving more.
- Darby Translation (DBY)
- Then Moses gave commandment, and they caused it to be proclaimed through the camp, saying, Let neither man nor woman make any more work for the heave-offering of the sanctuary! So the people were restrained from bringing;
- Webster's Bible (WBS)
- And Moses gave commandment, and they caused it to be proclaimed throughout the camp, saying, Let neither man nor woman make any more work for the offering of the sanctuary. So the people were restrained from bringing.
- Young's Literal Translation (YLT)
- And Moses commandeth, and they cause a voice to pass over through the camp, saying, 'Let not man or woman make any more work for the heave-offering of the sanctuary;' and the people are restrained from bringing,
Read in context
- 4അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു:
- 5യഹോവ ചെയ്വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
- 6അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി.
- 7കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
- 8പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
Original words (Hebrew)
- Moses · H4872מֹשֶׁה Môsheh
- commandment · H6680צָוָה tsâvâh
- proclaimed · H6963קוֹל qôwl
- camp · H4264מַחֲנֶה machăneh
- saying · H559אָמַר ʼâmar
- man · H376אִישׁ ʼîysh
- woman · H802אִשָּׁה ʼishshâh
- make · H6213עָשָׂה ʻâsâh
- work · H4399מְלָאכָה mᵉlâʼkâh
- offering · H8641תְּרוּמָה tᵉrûwmâh
- sanctuary · H6944קֹדֶשׁ qôdesh
- people · H5971עַם ʻam
- restrained · H3607כָּלָא kâlâʼ
- bringing · H935בּוֹא bôwʼ