Exodus · chapter 38 · verse 25
Exodus 38:25 in Malayalam
സഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
Sabhayil chaarttappettavarute velli vishuddhamandirattile tookkaprakaaram nooru taalantum aayirattezhunoottezhupattanychu shekkelum aayirunnu.
Exodus 38:25 in English
- King James Version (KJV)
- And the silver of them that were numbered of the congregation [was] an hundred talents, and a thousand seven hundred and threescore and fifteen shekels, after the shekel of the sanctuary:
- World English Bible (WEB)
- The silver of those who were counted of the congregation was one hundred talents and one thousand seven hundred seventy-five shekels, according to the shekel of the sanctuary:
- American Standard Version (ASV)
- And the silver of them that were numbered of the congregation was a hundred talents, and a thousand seven hundred and threescore and fifteen shekels, after the shekel of the sanctuary:
- Bible in Basic English (BBE)
- And the silver given by those who were numbered of the people was a hundred talents, and a thousand, seven hundred and seventy-five shekels in weight, by the scale of the holy place.
- Darby Translation (DBY)
- And the silver of them that were numbered of the assembly was a hundred talents, and a thousand seven hundred and seventy-five shekels, according to the shekel of the sanctuary:
- Webster's Bible (WBS)
- And the silver of them that were numbered of the congregation [was] a hundred talents, and a thousand seven hundred and seventy five shekels, after the shekel of the sanctuary:
- Young's Literal Translation (YLT)
- And the silver of those numbered of the company [is] a hundred talents, and a thousand and seven hundred and five and seventy shekels, by the shekel of the sanctuary;
Read in context
- 23അവനോടുകൂടെ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൗശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.
- 24വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
- 25സഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
- 26ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാർത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
- 27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
Cross references
Original words (Hebrew)
- silver · H3701כֶּסֶף keçeph
- numbered · H6485פָּקַד pâqad
- congregation · H5712עֵדָה ʻêdâh
- hundred · H3967מֵאָה mêʼâh
- talents · H3603כִּכָּר kikkâr
- thousand · H505אֶלֶף ʼeleph
- seven · H7651שֶׁבַע shebaʻ
- hundred · H3967מֵאָה mêʼâh
- fifteen · H7657שִׁבְעִים shibʻîym
- shekels · H8255שֶׁקֶל sheqel
- shekel · H8255שֶׁקֶל sheqel
- sanctuary · H6944קֹדֶשׁ qôdesh