Exodus · chapter 38 · verse 27
Exodus 38:27 in Malayalam
വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
Vishuddhamandirattinte chuvatukalum marashsheelayute chuvatukalum vaarkkunnatinnu oru chuvatinnu oru taalantu veetam nooru chuvatinnu nooru taalantu velli chelavaayi.
Exodus 38:27 in English
- King James Version (KJV)
- And of the hundred talents of silver were cast the sockets of the sanctuary, and the sockets of the vail; an hundred sockets of the hundred talents, a talent for a socket.
- World English Bible (WEB)
- The one hundred talents of silver were for casting the sockets of the sanctuary and the sockets of the veil: one hundred sockets for the one hundred talents, one talent per socket.
- American Standard Version (ASV)
- And the hundred talents of silver were for casting the sockets of the sanctuary, and the sockets of the veil; a hundred sockets for the hundred talents, a talent for a socket.
- Bible in Basic English (BBE)
- Of this silver, a hundred talents was used for making the bases of the pillars of the holy place and of the veil; a talent for every base.
- Darby Translation (DBY)
- And there were a hundred talents of silver for casting the bases of the sanctuary, and the bases of the veil; a hundred bases of a hundred talents, a talent for a base.
- Webster's Bible (WBS)
- And of the hundred talents of silver were cast the sockets of the sanctuary, and the sockets of the vail; a hundred sockets of the hundred talents, a talent for a socket.
- Young's Literal Translation (YLT)
- And a hundred talents of silver are to cast the sockets of the sanctuary, and the sockets of the vail; a hundred sockets for the hundred talents, a talent for a socket;
Read in context
- 25സഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
- 26ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാർത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
- 27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
- 28ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെൽകൊണ്ടു അവൻ തൂണുകൾക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
- 29വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.
Cross references
- Exodus 26:19 പുറപ്പാട് 26:19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
- Exodus 26:21 പുറപ്പാട് 26:21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
- Exodus 26:32 പുറപ്പാട് 26:32പൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം.
- Exodus 26:25 പുറപ്പാട് 26:25ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.
Original words (Hebrew)
- hundred · H3967מֵאָה mêʼâh
- talents · H3603כִּכָּר kikkâr
- silver · H3701כֶּסֶף keçeph
- cast · H3332יָצַק yâtsaq
- sockets · H134אֶדֶן ʼeden
- sanctuary · H6944קֹדֶשׁ qôdesh
- sockets · H134אֶדֶן ʼeden
- vail · H6532פֹּרֶכֶת pôreketh
- hundred · H3967מֵאָה mêʼâh
- sockets · H134אֶדֶן ʼeden
- hundred · H3967מֵאָה mêʼâh
- talents · H3603כִּכָּר kikkâr
- talent · H3603כִּכָּר kikkâr
- socket · H134אֶדֶן ʼeden