Skip to content
ThuthiThuthiThuthi
Exodus · chapter 39 · verse 27

Exodus 39:27 in Malayalam

അഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും

Aharonnum putranmaarkkum panynyinoolkontu neyttupaniyaaya angkiyum

Exodus 39:27 in English

King James Version (KJV)
And they made coats [of] fine linen [of] woven work for Aaron, and for his sons,
World English Bible (WEB)
They made the tunics of fine linen of woven work for Aaron and for his sons,
American Standard Version (ASV)
And they made the coats of fine linen of woven work for Aaron, and for his sons,
Bible in Basic English (BBE)
The coats for Aaron and his sons they made of the best linen;
Darby Translation (DBY)
And they made the vests of byssus of woven work, for Aaron, and for his sons;
Webster's Bible (WBS)
And they made coats [of] fine linen, [of] woven work, for Aaron and for his sons,
Young's Literal Translation (YLT)
And they make the coats of linen, work of a weaver, for Aaron and for his sons,

Read in context

  1. 25തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.
  2. 26ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.
  3. 27അഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും
  4. 28പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും
  5. 29പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.
Read all of Exodus 39

Cross references

Original words (Hebrew)

Exodus 39:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.