Exodus · chapter 39 · verse 25
Exodus 39:25 in Malayalam
തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.
Tangkam kontu manikalum untaakki; manikal angkiyute vilumpil chuttum maatalappazhangngalute itayil vechchu.
Exodus 39:25 in English
- King James Version (KJV)
- And they made bells [of] pure gold, and put the bells between the pomegranates upon the hem of the robe, round about between the pomegranates;
- World English Bible (WEB)
- They made bells of pure gold, and put the bells between the pomegranates around the skirts of the robe, between the pomegranates;
- American Standard Version (ASV)
- And they made bells of pure gold, and put the bells between the pomegranates upon the skirts of the robe round about, between the pomegranates;
- Bible in Basic English (BBE)
- And between the fruits all round the skirt they put gold bells, as the Lord gave orders to Moses.
- Darby Translation (DBY)
- And they made bells of pure gold, and put the bells between the pomegranates, in the skirts of the cloak, round about, between the pomegranates:
- Webster's Bible (WBS)
- And they made bells [of] pure gold, and put the bells between the pomegranates upon the hem of the robe, around between the pomegranates;
- Young's Literal Translation (YLT)
- And they make bells of pure gold, and put the bells in the midst of the pomegranates, on the hems of the upper robe, round about, in the midst of the pomegranates;
Read in context
- 23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.
- 24അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.
- 25തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.
- 26ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.
- 27അഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും
Cross references
- Exodus 28:33–34 പുറപ്പാട് 28:33–34നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം. അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
- Song of Solomon 4:13 ഉത്തമഗീതം 4:13നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
- Psalm 89:15 സങ്കീർത്തനങ്ങൾ 89:15ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
Original words (Hebrew)
- made · H6213עָשָׂה ʻâsâh
- bells · H6472פַּעֲמֹן paʻămôn
- pure · H2889טָהוֹר ṭâhôwr
- gold · H2091זָהָב zâhâb
- put · H5414נָתַן nâthan
- bells · H6472פַּעֲמֹן paʻămôn
- between · H8432תָּוֶךְ tâvek
- pomegranates · H7416רִמּוֹן rimmôwn
- hem · H7757שׁוּל shûwl
- robe · H4598מְעִיל mᵉʻîyl
- about · H5439סָבִיב çâbîyb
- between · H8432תָּוֶךְ tâvek
- pomegranates · H7416רִמּוֹן rimmôwn