Exodus · chapter 39 · verse 4
Exodus 39:4 in Malayalam
അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.
Avar atinnu tammil inechchirikkunna chumalkkantangngal untaakki: atu rantu attattum inechchirunnu.
Exodus 39:4 in English
- King James Version (KJV)
- They made shoulderpieces for it, to couple [it] together: by the two edges was it coupled together.
- World English Bible (WEB)
- They made shoulder straps for it, joined together. It was joined together at the two ends.
- American Standard Version (ASV)
- They made shoulder-pieces for it, joined together; at the two ends was it joined together.
- Bible in Basic English (BBE)
- And they made two bands for joining its edges together at the top of the arms.
- Darby Translation (DBY)
- They made shoulder-pieces for it, joining it: at its two ends was it joined together.
- Webster's Bible (WBS)
- They made shoulder-pieces for it, to couple [it] together: by the two edges was it coupled together.
- Young's Literal Translation (YLT)
- shoulder-pieces they have made for it, joining; at its two ends it is joined.
Read in context
- 2പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി.
- 3നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവർ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.
- 4അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.
- 5അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരുന്നു.
- 6മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെപേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊന്തടങ്ങളിൽ പതിച്ചു.