Skip to content
ThuthiThuthiThuthi
Exodus · chapter 4 · verse 13

Exodus 4:13 in Malayalam

എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.

Ennaal avan: karttaave, ninakku bodhichcha mattaareyengkilum ayakkename ennu paranynyu.

Exodus 4:13 in English

King James Version (KJV)
And he said, O my Lord, send, I pray thee, by the hand [of him whom] thou wilt send.
World English Bible (WEB)
Moses said, “Oh, Lord, please send someone else.”
American Standard Version (ASV)
And he said, Oh, Lord, send, I pray thee, by the hand of him whom thou wilt send.
Bible in Basic English (BBE)
And he said, O Lord, send, if you will, by the hand of anyone whom it seems good to you to send.
Darby Translation (DBY)
And he said, Ah Lord! send, I pray thee, by the hand [of him whom] thou wilt send.
Webster's Bible (WBS)
And he said, O my Lord, send, I pray thee, by the hand [of him whom] thou wilt send.
Young's Literal Translation (YLT)
and he saith, 'O, my Lord, send, I pray thee, by the hand Thou dost send.'

Read in context

  1. 11അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
  2. 12ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
  3. 13എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.
  4. 14അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
  5. 15നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞുകൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചു തരും.
Read all of Exodus 4

Cross references

Original words (Hebrew)

Exodus 4:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.