Skip to content
ThuthiThuthiThuthi
Exodus · chapter 4 · verse 2

Exodus 4:2 in Malayalam

യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.

Yahova avanotu: ninte kayyil irikkunnatu entu ennu chodichchu. Oru vati ennu avan paranynyu.

Exodus 4:2 in English

King James Version (KJV)
And the LORD said unto him, What [is] that in thine hand? And he said, A rod.
World English Bible (WEB)
The LORD said to him, “What is that in your hand?” He said, “A rod.”
American Standard Version (ASV)
And Jehovah said unto him, What is that in thy hand? And he said, A rod.
Bible in Basic English (BBE)
And the Lord said to him, What is that in your hand? And he said, A rod.
Darby Translation (DBY)
And Jehovah said to him, What is that in thy hand? And he said, A staff.
Webster's Bible (WBS)
And the LORD said to him, What [is] that in thy hand? And he said, A rod.
Young's Literal Translation (YLT)
And Jehovah saith unto him, 'What [is] this in thy hand?' and he saith, 'A rod;'

Read in context

  1. 1അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.
  2. 2യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.
  3. 3അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി.
  4. 4യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു.
Read all of Exodus 4

Cross references

Original words (Hebrew)

Exodus 4:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.