Skip to content
ThuthiThuthiThuthi
Leviticus · chapter 27 · verse 32

Leviticus 27:32 in Malayalam

മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.

Maataakatte aataakatte kolin keezhe katannupokunna ellaattilum pattilonnu yahovekku vishuddhamaayirikkenam.

Leviticus 27:32 in English

King James Version (KJV)
And concerning the tithe of the herd, or of the flock, [even] of whatsoever passeth under the rod, the tenth shall be holy unto the LORD.
World English Bible (WEB)
All the tithe of the herds or the flocks, whatever passes under the rod, the tenth shall be holy to the LORD.
American Standard Version (ASV)
And all the tithe of the herd or the flock, whatsoever passeth under the rod, the tenth shall be holy unto Jehovah.
Bible in Basic English (BBE)
And a tenth part of the herd and of the flock, whatever goes under the rod of the valuer, will be holy to the Lord.
Darby Translation (DBY)
And as to every tithe of the herd, or of the flock, of whatever passeth under the rod, the tenth shall be holy to Jehovah.
Webster's Bible (WBS)
And concerning the tithe of the herd, or of the flock, [even] of whatever passeth under the rod, the tenth shall be holy to the LORD.
Young's Literal Translation (YLT)
'And all the tithe of the herd and of the flock — all that passeth by under the rod — the tenth is holy to Jehovah;

Read in context

  1. 30നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.
  2. 31ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേർത്തുകൊടുക്കേണം.
  3. 32മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.
  4. 33അതു നല്ലതോതീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
  5. 34യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ.
Read all of Leviticus 27

Cross references

Original words (Hebrew)

Leviticus 27:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.