Exodus · chapter 4 · verse 26
Exodus 4:26 in Malayalam
ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞതു.
Ingngane avan avane vittozhinynyu; aa samayattaakunnu aval parichchhedana nimittam raktamanavaalan ennu paranynyatu.
Exodus 4:26 in English
- King James Version (KJV)
- So he let him go: then she said, A bloody husband [thou art], because of the circumcision.
- World English Bible (WEB)
- So he let him alone. Then she said, “You are a bridegroom of blood,” because of the circumcision.
- American Standard Version (ASV)
- So he let him alone. Then she said, A bridegroom of blood [art thou], because of the circumcision.
- Bible in Basic English (BBE)
- So he let him go. Then she said, You are a husband of blood because of the circumcision.
- Darby Translation (DBY)
- And he let him go. Then she said, A bloody husband — because of the circumcision.
- Webster's Bible (WBS)
- So he let him go: then she said, A bloody husband [thou art], because of the circumcision.
- Young's Literal Translation (YLT)
- and He desisteth from him: then she said, 'A bridegroom of blood,' in reference to the circumcision.
Read in context
- 24എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.
- 25അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.
- 26ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞതു.
- 27എന്നാൽ യഹോവ അഹരോനോടു: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവ്വതത്തിങ്കൽവെച്ചു അവനെ എതിരേറ്റു ചുംബിച്ചു.
- 28യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.