Exodus · chapter 40 · verse 17
Exodus 40:17 in Malayalam
ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിർത്തു.
Ingngane rantaam sanvatsaram onnaam maasam onnaam tiyyati tirunivaasam nivirttu.
Exodus 40:17 in English
- King James Version (KJV)
- And it came to pass in the first month in the second year, on the first [day] of the month, [that] the tabernacle was reared up.
- World English Bible (WEB)
- In the first month in the second year, on the first day of the month, the tabernacle was raised up.
- American Standard Version (ASV)
- And it came to pass in the first month in the second year, on the first day of the month, that the tabernacle was reared up.
- Bible in Basic English (BBE)
- So on the first day of the first month in the second year the House was put up.
- Darby Translation (DBY)
- And it came to pass in the first month in the second year, on the first of the month, that the tabernacle was set up.
- Webster's Bible (WBS)
- And it came to pass in the first month, in the second year, on the first [day] of the month, [that] the tabernacle was reared up.
- Young's Literal Translation (YLT)
- And it cometh to pass, in the first month, in the second year, in the first of the month, the tabernacle hath been raised up;
Read in context
- 15എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്കു തലമുറതലമുറയോളം നിത്യപൗരോഹിത്യം ഉണ്ടായിരിക്കേണം.
- 16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.
- 17ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിർത്തു.
- 18മോശെ തിരുനിവാസം നിവിർക്കുകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.
- 19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
Cross references
- Numbers 7:1 സംഖ്യാപുസ്തകം 7:1മോശെ തിരുനിവാസം നിവിർത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം
- Numbers 9:1 സംഖ്യാപുസ്തകം 9:1അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
- Exodus 40:1–2 പുറപ്പാട് 40:1–2അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കേണം.