Skip to content
ThuthiThuthiThuthi
Exodus · chapter 6 · verse 11

Exodus 6:11 in Malayalam

നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.

Nee chennu misrayeentaajaavaaya pharavonotu yisraayelmakkale tante deshattuninnu vittayappaan paraka ennu kalpichchu.

Exodus 6:11 in English

King James Version (KJV)
Go in, speak unto Pharaoh king of Egypt, that he let the children of Israel go out of his land.
World English Bible (WEB)
“Go in, speak to Pharaoh king of Egypt, that he let the children of Israel go out of his land.”
American Standard Version (ASV)
Go in, speak unto Pharaoh king of Egypt, that he let the children of Israel go out of his land.
Bible in Basic English (BBE)
Go in and say to Pharaoh, king of Egypt, that he is to let the children of Israel go out of his land.
Darby Translation (DBY)
Go in, speak unto Pharaoh king of Egypt, that he let the children of Israel go out of his land.
Webster's Bible (WBS)
Go in, speak to Pharaoh, king of Egypt, that he let the children of Israel depart from his land.
Young's Literal Translation (YLT)
'Go in, speak unto Pharaoh king of Egypt, and he doth send the sons of Israel out of his land;

Read in context

  1. 9ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
  2. 10യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
  3. 11നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.
  4. 12അതിന്നു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
  5. 13അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
Read all of Exodus 6

Cross references

Original words (Hebrew)

Exodus 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.