Skip to content
ThuthiThuthiThuthi
Exodus · chapter 6 · verse 21

Exodus 6:21 in Malayalam

യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.

Yishaarinte putranmaar: korah, nepheg, sikri.

Exodus 6:21 in English

King James Version (KJV)
And the sons of Izhar; Korah, and Nepheg, and Zichri.
World English Bible (WEB)
The sons of Izhar: Korah, and Nepheg, and Zichri.
American Standard Version (ASV)
And the sons of Izhar: Korah, and Nepheg, and Zichri.
Bible in Basic English (BBE)
And the sons of Izhar: Korah and Nepheg and Zichri.
Darby Translation (DBY)
And the sons of Jizhar: Korah, and Nepheg, and Zicri.
Webster's Bible (WBS)
And the sons of Izhar; Korah, and Nepheg, and Zichri.
Young's Literal Translation (YLT)
And sons of Izhar [are] Korah, and Nepheg, and Zichri.

Read in context

  1. 19മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
  2. 20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
  3. 21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
  4. 22ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
  5. 23അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
Read all of Exodus 6

Cross references

Original words (Hebrew)

Exodus 6:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.