Exodus · chapter 6 · verse 19
Exodus 6:19 in Malayalam
മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
Meraariyute putranmaar; mahli, mooshi. Ivar vanshapaaramparyaprakaaram leviyute kulangngal aakunnu.
Exodus 6:19 in English
- King James Version (KJV)
- And the sons of Merari; Mahali and Mushi: these [are] the families of Levi according to their generations.
- World English Bible (WEB)
- The sons of Merari: Mahli and Mushi. These are the families of the Levites according to their generations.
- American Standard Version (ASV)
- And the sons of Merari: Mahli and Mushi. These are the families of the Levites according to their generations.
- Bible in Basic English (BBE)
- And the sons of Merari: Mahli and Mushi: these are the families of the Levites, in the order of their generations.
- Darby Translation (DBY)
- And the sons of Merari: Mahli and Mushi: these are the families of Levi according to their generations.
- Webster's Bible (WBS)
- And the sons of Merari; Mahali and Mushi: these [are] the families of Levi, according to their generations.
- Young's Literal Translation (YLT)
- And the sons of Merari [are] Mahli and Mushi: these [are] families of Levi, as to their births.
Read in context
- 17ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
- 18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.
- 19മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
- 20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
- 21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
Cross references
- Numbers 3:20 സംഖ്യാപുസ്തകം 3:20കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
- 1 Chronicles 6:19 1 ദിനവൃത്താന്തം 6:19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
- 1 Chronicles 23:21 1 ദിനവൃത്താന്തം 23:21മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.