Skip to content
ThuthiThuthiThuthi
Exodus · chapter 6 · verse 4

Exodus 6:4 in Malayalam

അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.

Avar paradeshikalaayi paartta kanaandesham avarkku kotukkumennu nyaan avarotu oru niyamam cheytirikkunnu.

Exodus 6:4 in English

King James Version (KJV)
And I have also established my covenant with them, to give them the land of Canaan, the land of their pilgrimage, wherein they were strangers.
World English Bible (WEB)
I have also established my covenant with them, to give them the land of Canaan, the land of their travels, in which they lived as aliens.
American Standard Version (ASV)
And I have also established my covenant with them, to give them the land of Canaan, the land of their sojournings, wherein they sojourned.
Bible in Basic English (BBE)
And I made an agreement with them, to give them the land of Canaan, the land of their wanderings.
Darby Translation (DBY)
And I established also my covenant with them, to give them the land of Canaan, the land of their pilgrimage, in which they were sojourners.
Webster's Bible (WBS)
And I have also established my covenant with them, to give them the land of Canaan, the land of their pilgrimage, in which they were strangers.
Young's Literal Translation (YLT)
and also I have established My covenant with them, to give to them the land of Canaan, the land of their sojournings, wherein they have sojourned;

Read in context

  1. 2ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.
  2. 3ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്താൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
  3. 4അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
  4. 5മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു.
  5. 6അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
Read all of Exodus 6

Cross references

Original words (Hebrew)

Exodus 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.