Skip to content
ThuthiThuthiThuthi
Exodus · chapter 6 · verse 2

Exodus 6:2 in Malayalam

ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.

Daivam pinneyum mosheyotu arulichcheytatentennaal: nyaan yahova aakunnu.

Exodus 6:2 in English

King James Version (KJV)
And God spake unto Moses, and said unto him, I [am] the LORD:
World English Bible (WEB)
God spoke to Moses, and said to him, “I am the LORD.
American Standard Version (ASV)
And God spake unto Moses, and said unto him, I am Jehovah:
Bible in Basic English (BBE)
And God said to Moses, I am Yahweh:
Darby Translation (DBY)
And God spoke to Moses, and said to him, I am Jehovah.
Webster's Bible (WBS)
And God spoke to Moses, and said to him, I [am] the LORD:
Young's Literal Translation (YLT)
And God speaketh unto Moses, and saith unto him, 'I [am] Jehovah,

Read in context

  1. 1യഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.
  2. 2ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.
  3. 3ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്താൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
  4. 4അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
Read all of Exodus 6

Cross references

Original words (Hebrew)

Exodus 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.