Exodus · chapter 8 · verse 11
Exodus 8:11 in Malayalam
തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു.
Tavala ninneyum ninte gruhangngaleyum ninte bhrutyanmaareyum janatteyum vittu maari nadiyil maatram irikkum ennu avan paranynyu.
Exodus 8:11 in English
- King James Version (KJV)
- And the frogs shall depart from thee, and from thy houses, and from thy servants, and from thy people; they shall remain in the river only.
- World English Bible (WEB)
- The frogs shall depart from you, and from your houses, and from your servants, and from your people. They shall remain in the river only.”
- American Standard Version (ASV)
- And the frogs shall depart from thee, and from thy houses, and from thy servants, and from thy people; they shall remain in the river only.
- Bible in Basic English (BBE)
- And the frogs will be gone from you and from your houses and from your servants and from your people and will be only in the Nile.
- Darby Translation (DBY)
- And the frogs shall depart from thee, and from thy houses, and from thy bondmen, and from thy people: they shall remain in the river only.
- Webster's Bible (WBS)
- And the frogs shall depart from thee, and from thy houses, and from thy servants, and from thy people; they shall remain in the river only.
- Young's Literal Translation (YLT)
- and the frogs have turned aside from thee, and from thy houses, and from thy servants, and from thy people; only in the River they do remain.'
Read in context
- 9മോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.
- 10നാളെ എന്നു അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;
- 11തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു.
- 12അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്നു ഇറങ്ങി ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാർത്ഥിച്ചു.
- 13മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
Cross references
- Exodus 8:3 പുറപ്പാട് 8:3നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.
- Exodus 8:9 പുറപ്പാട് 8:9മോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.