Exodus · chapter 8 · verse 6
Exodus 8:6 in Malayalam
അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻമേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.
Angngane aharon misrayeemile vellangngalinmel kai neetti, tavala kayari misrayeendeshatte mooti.
Exodus 8:6 in English
- King James Version (KJV)
- And Aaron stretched out his hand over the waters of Egypt; and the frogs came up, and covered the land of Egypt.
- World English Bible (WEB)
- Aaron stretched out his hand over the waters of Egypt; and the frogs came up, and covered the land of Egypt.
- American Standard Version (ASV)
- And Aaron stretched out his hand over the waters of Egypt; and the frogs came up, and covered the land of Egypt.
- Bible in Basic English (BBE)
- And when Aaron put out his hand over the waters of Egypt, the frogs came up and all the land of Egypt was covered with them.
- Darby Translation (DBY)
- And Aaron stretched out his hand over the waters of Egypt; and the frogs came up, and covered the land of Egypt.
- Webster's Bible (WBS)
- And Aaron stretched his hand over the waters of Egypt; and the frogs came up, and covered the land of Egypt.
- Young's Literal Translation (YLT)
- And Aaron stretcheth out his hand against the waters of Egypt, and the frog cometh up, and covereth the land of Egypt;
Read in context
- 4തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.
- 5യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.
- 6അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻമേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.
- 7മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.
- 8എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാർത്ഥിപ്പിൻ. എന്നാൽ യഹോവെക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.
Cross references
- Psalm 105:30 സങ്കീർത്തനങ്ങൾ 105:30അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
- Psalm 78:45 സങ്കീർത്തനങ്ങൾ 78:45അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.
- Leviticus 11:12 ലേവ്യപുസ്തകം 11:12ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്കു അറെപ്പു ആയിരിക്കേണം.
- Revelation 16:13 വെളിപ്പാട് 16:13മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.