Skip to content
ThuthiThuthiThuthi
Exodus · chapter 9 · verse 27

Exodus 9:27 in Malayalam

അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.

Appol pharavon aalayachchu mosheyeyum aharoneyum vilippichchu avarotu: ee praavashyam nyaan paapam cheytu; yahova neetiyullavan; nyaanum ente janavum dushtanmaar.

Exodus 9:27 in English

King James Version (KJV)
And Pharaoh sent, and called for Moses and Aaron, and said unto them, I have sinned this time: the LORD [is] righteous, and I and my people [are] wicked.
World English Bible (WEB)
Pharaoh sent and called for Moses and Aaron, and said to them, “I have sinned this time. The LORD is righteous, and I and my people are wicked.
American Standard Version (ASV)
And Pharaoh sent, and called for Moses and Aaron, and said unto them, I have sinned this time: Jehovah is righteous, and I and my people are wicked.
Bible in Basic English (BBE)
Then Pharaoh sent for Moses and Aaron, and said to them, I have done evil this time: the Lord is upright, and I and my people are sinners.
Darby Translation (DBY)
And Pharaoh sent, and called Moses and Aaron, and said to them, I have sinned this time: Jehovah is the righteous [one], but I and my people are the wicked [ones].
Webster's Bible (WBS)
And Pharaoh sent, and called for Moses and Aaron, and said to them, I have sinned this time: the LORD [is] righteous, and I and my people [are] wicked.
Young's Literal Translation (YLT)
And Pharaoh sendeth, and calleth for Moses and for Aaron, and saith unto them, 'I have sinned this time, Jehovah [is] the Righteous, and I and my people [are] the Wicked,

Read in context

  1. 25മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
  2. 26യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.
  3. 27അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.
  4. 28യഹോവയോടു പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
  5. 29മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
Read all of Exodus 9

Cross references

Original words (Hebrew)

Exodus 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.