Exodus · chapter 9 · verse 25
Exodus 9:25 in Malayalam
മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
Misrayeendeshattu ellaatavum manushyareyum mrugangngaleyum vayalil irunna sakalatteyum kalmazha sanharichchu; kalmazha vayalilulla sakalasasyatteyum nashippichchu; parampile vrukshatte okkeyum takarttukalanynyu.
Exodus 9:25 in English
- King James Version (KJV)
- And the hail smote throughout all the land of Egypt all that [was] in the field, both man and beast; and the hail smote every herb of the field, and brake every tree of the field.
- World English Bible (WEB)
- The hail struck throughout all the land of Egypt all that was in the field, both man and animal; and the hail struck every herb of the field, and broke every tree of the field.
- American Standard Version (ASV)
- And the hail smote throughout all the land of Egypt all that was in the field, both man and beast; and the hail smote every herb of the field, and brake every tree of the field.
- Bible in Basic English (BBE)
- And through all the land of Egypt the ice-storm came down on everything which was in the fields, on man and on beast; and every green plant was crushed and every tree of the field broken.
- Darby Translation (DBY)
- And the hail smote throughout the land of Egypt all that was in the field, both men and cattle; and the hail smote every herb of the field, and broke every tree of the field.
- Webster's Bible (WBS)
- And the hail smote, throughout all the land of Egypt, all that [was] in the field, both man and beast, and the hail smote every herb of the field and broke every tree of the field.
- Young's Literal Translation (YLT)
- And the hail smiteth in all the land of Egypt all that [is] in the field, from man even unto beast, and every herb of the field hath the hail smitten, and every tree of the field it hath broken;
Read in context
- 23മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.
- 24ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
- 25മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
- 26യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.
- 27അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.
Cross references
- Psalm 105:32–33 സങ്കീർത്തനങ്ങൾ 105:32–33അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
- Psalm 78:47 സങ്കീർത്തനങ്ങൾ 78:47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
Original words (Hebrew)
- hail · H1259בָּרָד bârâd
- smote · H5221נָכָה nâkâh
- land · H776אֶרֶץ ʼerets
- Egypt · H4714מִצְרַיִם Mitsrayim
- field · H7704שָׂדֶה sâdeh
- man · H120אָדָם ʼâdâm
- beast · H929בְּהֵמָה bᵉhêmâh
- hail · H1259בָּרָד bârâd
- smote · H5221נָכָה nâkâh
- herb · H6212עֶשֶׂב ʻeseb
- field · H7704שָׂדֶה sâdeh
- brake · H7665שָׁבַר shâbar
- tree · H6086עֵץ ʻêts
- field · H7704שָׂדֶה sâdeh