Skip to content
ThuthiThuthiThuthi
Ezekiel · chapter 1 · verse 18

Ezekiel 1:18 in Malayalam

അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.

Avayute vattu pokkameriyatum bhayangkaravum aayirunnu; naalinteyum vattukalkku chuttum atuttatuttu kannuntaayirunnu.

Ezekiel 1:18 in English

King James Version (KJV)
As for their rings, they were so high that they were dreadful; and their rings [were] full of eyes round about them four.
World English Bible (WEB)
As for their rims, they were high and dreadful; and the four of them had their rims full of eyes all around.
American Standard Version (ASV)
As for their rims, they were high and dreadful; and they four had their rims full of eyes round about.
Bible in Basic English (BBE)
And I saw that they had edges, and their edges, even of the four, were full of eyes round about.
Darby Translation (DBY)
As for their rims, they were high and dreadful; and they four had their rims full of eyes round about.
Webster's Bible (WBS)
As for their rings, they were so high that they were dreadful; and their rings [were] full of eyes around them four.
Young's Literal Translation (YLT)
As to their rings, they are both high and fearful, and their rings [are] full of eyes round about them four.

Read in context

  1. 16ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
  2. 17അവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.
  3. 18അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
  4. 19ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.
  5. 20ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും.
Read all of Ezekiel 1

Cross references

Original words (Hebrew)

Ezekiel 1:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.