Skip to content
ThuthiThuthiThuthi
Ezekiel · chapter 10 · verse 12

Ezekiel 10:12 in Malayalam

അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.

Avayute dehattil engngum mutukilum kayyilum chirakilum chakrattilum, naalinnum ulla chakrattil tanne, chuttum atuttatuttu kannu untaayirunnu.

Ezekiel 10:12 in English

King James Version (KJV)
And their whole body, and their backs, and their hands, and their wings, and the wheels, [were] full of eyes round about, [even] the wheels that they four had.
World English Bible (WEB)
Their whole body, including their backs, their hands, their wings, and the wheels, were full of eyes all around, even the wheels that the four of them had.
American Standard Version (ASV)
And their whole body, and their backs, and their hands, and their wings, and the wheels, were full of eyes round about, [even] the wheels that they four had.
Bible in Basic English (BBE)
And the edges of the four wheels were full of eyes round about.
Darby Translation (DBY)
And their whole body, and their backs, and their hands, and their wings, and the wheels were full of eyes round about, in them four [and] their wheels.
Webster's Bible (WBS)
And their whole body, and their backs, and their hands, and their wings, and the wheels, [were] full of eyes on every side, [even] the wheels that they four had.
Young's Literal Translation (YLT)
And all their flesh, and their backs, and their hands, and their wings, and the wheels, are full of eyes round about; to them four [are] their wheels.

Read in context

  1. 10അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
  2. 11അവെക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരികയുമില്ല.
  3. 12അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
  4. 13ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർ വിളിച്ചു.
  5. 14ഓരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
Read all of Ezekiel 10

Cross references

Original words (Hebrew)

Ezekiel 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.