Skip to content
ThuthiThuthiThuthi
Ezekiel · chapter 1 · verse 5

Ezekiel 1:5 in Malayalam

അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.

Atinte natuvil naalu jeevikalute saadrushyam kantu; avayute roopamo: avekku manushyasaadrushyam untaayirunnu.

Ezekiel 1:5 in English

King James Version (KJV)
Also out of the midst thereof [came] the likeness of four living creatures. And this [was] their appearance; they had the likeness of a man.
World English Bible (WEB)
Out of its center came the likeness of four living creatures. This was their appearance: They had the likeness of a man.
American Standard Version (ASV)
And out of the midst thereof came the likeness of four living creatures. And this was their appearance: they had the likeness of a man;
Bible in Basic English (BBE)
And in the heart of it were the forms of four living beings. And this was what they were like; they had the form of a man.
Darby Translation (DBY)
Also out of the midst thereof, the likeness of four living creatures. And this was their appearance: they had the likeness of a man.
Webster's Bible (WBS)
Also from the midst of it [came] the likeness of four living creatures. And this [was] their appearance; they had the likeness of a man.
Young's Literal Translation (YLT)
And out of its midst [is] a likeness of four living creatures, and this [is] their appearance; a likeness of man [is] to them,

Read in context

  1. 3കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.
  2. 4ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
  3. 5അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
  4. 6ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
  5. 7അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
Read all of Ezekiel 1

Cross references

Original words (Hebrew)

Ezekiel 1:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.