Ezekiel · chapter 1 · verse 7
Ezekiel 1:7 in Malayalam
അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
Avayute kaal chovvullatum kaalati kaalakkitaavinte kulampupoleyum aayirunnu; minukkiya taamrampole ava minnikkontirunnu.
Ezekiel 1:7 in English
- King James Version (KJV)
- And their feet [were] straight feet; and the sole of their feet [was] like the sole of a calf’s foot: and they sparkled like the colour of burnished brass.
- World English Bible (WEB)
- Their feet were straight feet. The sole of their feet was like the sole of a calf’s foot; and they sparkled like burnished bronze.
- American Standard Version (ASV)
- And their feet were straight feet; and the sole of their feet was like the sole of a calf’s foot; and they sparkled like burnished brass.
- Bible in Basic English (BBE)
- And their feet were straight feet; and the under sides of their feet were like the feet of oxen; and they were shining like polished brass.
- Darby Translation (DBY)
- And their feet were straight feet; and the sole of their feet was like the sole of a calf's foot; and they sparkled as the look of burnished brass.
- Webster's Bible (WBS)
- And their feet [were] straight feet; and the sole of their feet [was] like the sole of a calf's foot: and they sparkled like the color of burnished brass.
- Young's Literal Translation (YLT)
- and their feet [are] straight feet, and the sole of their feet [is] as a sole of a calf's foot, and they are sparkling as the colour of bright brass;
Read in context
- 5അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
- 6ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
- 7അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
- 8അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
- 9അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
Cross references
- Revelation 1:15 വെളിപ്പാട് 1:15കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;
- Daniel 10:6 ദാനീയേൽ 10:6അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
- Psalm 104:4 സങ്കീർത്തനങ്ങൾ 104:4അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
- Ezekiel 1:13 യെഹെസ്കേൽ 1:13ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
- Leviticus 11:47 ലേവ്യപുസ്തകം 11:47വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകലജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.
- Leviticus 11:3 ലേവ്യപുസ്തകം 11:3മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.
Original words (Hebrew)
- feet · H7272רֶגֶל regel
- straight · H3477יָשָׁר yâshâr
- feet · H7272רֶגֶל regel
- sole · H3709כַּף kaph
- feet · H7272רֶגֶל regel
- sole · H3709כַּף kaph
- calf’s · H5695עֵגֶל ʻêgel
- foot · H7272רֶגֶל regel
- sparkled · H5340נָצַץ nâtsats
- colour · H5869עַיִן ʻayin
- burnished · H7044קָלָל qâlâl
- brass · H5178נְחֹשֶׁת nᵉchôsheth