Skip to content
ThuthiThuthiThuthi
Ezekiel · chapter 10 · verse 3

Ezekiel 10:3 in Malayalam

ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തിൽ നിറഞ്ഞിരുന്നു.

Aa purushan akattu chellumpol keroobukal aalayattinte valattubhaagattuninnu, meghavum akatte prakaarattil niranynyirunnu.

Ezekiel 10:3 in English

King James Version (KJV)
Now the cherubims stood on the right side of the house, when the man went in; and the cloud filled the inner court.
World English Bible (WEB)
Now the cherubim stood on the right side of the house when the man went in; and the cloud filled the inner court.
American Standard Version (ASV)
Now the cherubim stood on the right side of the house, when the man went in; and the cloud filled the inner court.
Bible in Basic English (BBE)
Now the winged ones were stationed on the right side of the house when the man went in; and the inner square was full of the cloud.
Darby Translation (DBY)
And the cherubim stood on the right side of the house, when the man went in; and the cloud filled the inner court.
Webster's Bible (WBS)
Now the cherubim stood on the right side of the house, when the man went in; and the cloud filled the inner court.
Young's Literal Translation (YLT)
And the cherubs are standing on the right side of the house, at the going in of the man, and the cloud hath filled the inner court,

Read in context

  1. 1അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‌വന്നു.
  2. 2അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്നു കെരൂബുകളുടെ ഇടയിൽനിന്നു നിന്റെ കൈ നിറയ തീക്കനൽ എടുത്തു നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.
  3. 3ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തിൽ നിറഞ്ഞിരുന്നു.
  4. 4എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
  5. 5കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചൽ പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു.
Read all of Ezekiel 10

Cross references

Original words (Hebrew)

Ezekiel 10:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.