Skip to content
ThuthiThuthiThuthi
Ezekiel · chapter 43 · verse 4

Ezekiel 43:4 in Malayalam

യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.

Yahovayute tejassu kizhakkottu darshanamulla gopurattil kooti aalayattilekku praveshichchu.

Ezekiel 43:4 in English

King James Version (KJV)
And the glory of the LORD came into the house by the way of the gate whose prospect [is] toward the east.
World English Bible (WEB)
The LORD’s glory came into the house by the way of the gate which faces toward the east.
American Standard Version (ASV)
And the glory of Jehovah came into the house by the way of the gate whose prospect is toward the east.
Bible in Basic English (BBE)
And the glory of the Lord came into the house by the way of the doorway looking to the east.
Darby Translation (DBY)
And the glory of Jehovah came into the house by the way of the gate whose front was toward the east.
Webster's Bible (WBS)
And the glory of the LORD came into the house by the way of the gate whose prospect [is] towards the east.
Young's Literal Translation (YLT)
And the honour of Jehovah hath come in unto the house, the way of the gate whose face [is] eastward.

Read in context

  1. 2അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുവഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
  2. 3ഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നേ; ഈ ദർശനങ്ങൾ കെബാർ നദീതീരത്തുവെച്ചു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.
  3. 4യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
  4. 5ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
  5. 6ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്നു ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
Read all of Ezekiel 43

Cross references

Original words (Hebrew)

Ezekiel 43:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.