Skip to content
ThuthiThuthiThuthi
Ezekiel · chapter 11 · verse 3

Ezekiel 11:3 in Malayalam

വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.

Veetukale panivaan samayam atuttittilla; ee nagaram kuttakavum naam maansavumaakunnu ennu avar parayunnu.

Ezekiel 11:3 in English

King James Version (KJV)
Which say, [It is] not near; let us build houses: this [city is] the caldron, and we [be] the flesh.
World English Bible (WEB)
who say, ‘The time is not near to build houses. This is the cauldron, and we are the meat.’
American Standard Version (ASV)
that say, [The time] is not near to build houses: this [city] is the caldron, and we are the flesh.
Bible in Basic English (BBE)
Who say, This is not the time for building houses: this town is the cooking-pot and we are the flesh.
Darby Translation (DBY)
who say, It is not the time to build houses: this is the cauldron, and we are the flesh.
Webster's Bible (WBS)
Who say, [It is] not near; let us build houses: this [city is] the caldron, and we [are] the flesh.
Young's Literal Translation (YLT)
who are saying, It [is] not near — to build houses, it [is] the pot, and we the flesh.

Read in context

  1. 1അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു.
  2. 2അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
  3. 3വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.
  4. 4അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
  5. 5അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വീണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
Read all of Ezekiel 11

Cross references

Original words (Hebrew)

Ezekiel 11:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.