Skip to content
ThuthiThuthiThuthi
Ezekiel · chapter 11 · verse 4

Ezekiel 11:4 in Malayalam

അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.

Atukontu avarekkurichchu pravachikka, manushyaputraa, pravachikka ennu kalpichchu.

Ezekiel 11:4 in English

King James Version (KJV)
Therefore prophesy against them, prophesy, O son of man.
World English Bible (WEB)
Therefore prophesy against them. Prophesy, son of man.”
American Standard Version (ASV)
Therefore prophesy against them, prophesy, O son of man.
Bible in Basic English (BBE)
For this cause be a prophet against them, be a prophet, O son of man.
Darby Translation (DBY)
Therefore prophesy against them, prophesy, son of man.
Webster's Bible (WBS)
Therefore prophesy against them, prophesy, O son of man.
Young's Literal Translation (YLT)
Therefore prophesy concerning them, prophesy, son of man.'

Read in context

  1. 2അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
  2. 3വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.
  3. 4അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
  4. 5അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വീണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
  5. 6നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
Read all of Ezekiel 11

Cross references

Original words (Hebrew)

Ezekiel 11:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.