Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 12

Ezekiel 16:12 in Malayalam

ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.

Nyaan ninte mookkinnu mookkuttiyum kaatil kunukkum ittu, talayil bhangiyulloru kireetavum vechchu.

Ezekiel 16:12 in English

King James Version (KJV)
And I put a jewel on thy forehead, and earrings in thine ears, and a beautiful crown upon thine head.
World English Bible (WEB)
I put a ring on your nose, earrings in your ears, and a beautiful crown on your head.
American Standard Version (ASV)
And I put a ring upon thy nose, and ear-rings in thine ears, and a beautiful crown upon thy head.
Bible in Basic English (BBE)
And I put a ring in your nose and ear-rings in your ears and a beautiful crown on your head.
Darby Translation (DBY)
and I put a ring on thy nose, and earrings in thine ears, and a beautiful crown upon thy head.
Webster's Bible (WBS)
And I put a jewel on thy forehead, and ear-rings in thy ears, and a beautiful crown upon thy head.
Young's Literal Translation (YLT)
And I give a ring for thy nose, And rings for thine ears, And a crown of beauty on thy head.

Read in context

  1. 10ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
  2. 11ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
  3. 12ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
  4. 13ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
  5. 14ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൗന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.