Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 2

Ezekiel 16:2 in Malayalam

മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;

Manushyaputraa, nee yerooshaleminotu atinte mlechchhatakale ariyichchu parayentatu;

Ezekiel 16:2 in English

King James Version (KJV)
Son of man, cause Jerusalem to know her abominations,
World English Bible (WEB)
“Son of man, cause Jerusalem to know her abominations;
American Standard Version (ASV)
Son of man, cause Jerusalem to know her abominations;
Bible in Basic English (BBE)
Son of man, make clear to Jerusalem her disgusting ways,
Darby Translation (DBY)
Son of man, cause Jerusalem to know her abominations,
Webster's Bible (WBS)
Son of man, cause Jerusalem to know her abominations,
Young's Literal Translation (YLT)
'Son of man, cause Jerusalem to know her abominations, and thou hast said:

Read in context

  1. 1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  2. 2മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
  3. 3യഹോവയായ കർത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
  4. 4നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.