Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 23

Ezekiel 16:23 in Malayalam

നിന്റെ ദുഷ്ടതയൊക്കെയും പ്രവർത്തിച്ചശേഷമോ - നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു -

Ninte dushtatayokkeyum pravarttichchasheshamo - ninakkukashtam, kashtam! Ennu yahovayaaya karttaavinte arulappaatu -

Ezekiel 16:23 in English

King James Version (KJV)
And it came to pass after all thy wickedness, (woe, woe unto thee! saith the Lord GOD;)
World English Bible (WEB)
“‘“It has happened after all your wickedness—woe, woe to you!” says the Lord GOD—
American Standard Version (ASV)
And it is come to pass after all thy wickedness (woe, woe unto thee! saith the Lord Jehovah),
Bible in Basic English (BBE)
And it came about, after all your evil-doing, says the Lord,
Darby Translation (DBY)
And it came to pass after all thy wickedness (woe, woe unto thee! saith the Lord Jehovah),
Webster's Bible (WBS)
And it came to pass after all thy wickedness, (woe, woe to thee! saith the Lord GOD;)
Young's Literal Translation (YLT)
And it cometh to pass, after all thy wickedness, (Woe, woe, to thee — an affirmation of the Lord Jehovah),

Read in context

  1. 21നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?
  2. 22എന്നാൽ നിന്റെ സകലമ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൗവനകാലം ഓർത്തില്ല.
  3. 23നിന്റെ ദുഷ്ടതയൊക്കെയും പ്രവർത്തിച്ചശേഷമോ - നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു -
  4. 24നീ ഒരു കമാനം പണിതു, സകലവീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
  5. 25എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.