Revelation · chapter 8 · verse 13
Revelation 8:13 in Malayalam
അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.
Anantaram oru kazhuku: ini kaahalam ootuvaanulla moonnu dootanmaarute kaahalanaadam hetuvaayi bhoovaasikalkku kashtam, kashtam, kashtam ennu urakke paranynyukontu aakaashamaddhye parakkunnatu nyaan kaankayum kelkkayum cheytu.
Revelation 8:13 in English
- King James Version (KJV)
- And I beheld, and heard an angel flying through the midst of heaven, saying with a loud voice, Woe, woe, woe, to the inhabiters of the earth by reason of the other voices of the trumpet of the three angels, which are yet to sound!
- World English Bible (WEB)
- I saw, and I heard an eagle, flying in mid heaven, saying with a loud voice, “Woe! Woe! Woe to those who dwell on the earth, because of the other blasts of the trumpets of the three angels, who are yet to sound!”
- American Standard Version (ASV)
- And I saw, and I heard an eagle, flying in mid heaven, saying with a great voice, Woe, woe, woe, for them that dwell on the earth, by reason of the other voices of the trumpet of the three angels, who are yet to sound.
- Bible in Basic English (BBE)
- And there came to my ears the cry of an eagle in flight in the middle of heaven, saying with a great voice, Trouble, trouble, trouble, to all on the earth, because of the other voices of the horns of the three angels, whose sounding is still to come.
- Darby Translation (DBY)
- And I saw, and I heard an eagle flying in mid-heaven, saying with a loud voice, Woe, woe, woe, to them that dwell upon the earth, for the remaining voices of the trumpet of the three angels who are about to sound.
- Webster's Bible (WBS)
- And I beheld, and heard an angel flying through the midst of heaven, saying with a loud voice, Woe, woe, woe, to the inhabiters of the earth, by reason of the other voices of the trumpet of the three angels, which are yet to sound!
- Young's Literal Translation (YLT)
- And I saw, and I heard one messenger, flying in the mid-heaven, saying with a great voice, 'Woe, woe, woe, to those dwelling upon the land from the rest of the voices of the trumpet of the three messengers who are about to sound.'
Read in context
- 11ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
- 12നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
- 13അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.
Cross references
- Revelation 11:14 വെളിപ്പാട് 11:14രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
- Revelation 9:12 വെളിപ്പാട് 9:12കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
- Ezekiel 2:10 യെഹെസ്കേൽ 2:10അവൻ അതിനെ എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.
- Revelation 14:6 വെളിപ്പാട് 14:6വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
- Hebrews 1:14 എബ്രായർ 1:14അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
- Revelation 9:1 വെളിപ്പാട് 9:1അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.
- Revelation 19:17 വെളിപ്പാട് 19:17ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
- Psalm 103:20 സങ്കീർത്തനങ്ങൾ 103:20അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
- Revelation 14:3 വെളിപ്പാട് 14:3അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.
Original words (Greek)
- And · G2532καί kaí
- beheld · G1492εἴδω eídō
- and · G2532καί kaí
- heard · G191ἀκούω akoúō
- an · G1520εἷς heîs
- angel · G32ἄγγελος ángelos
- flying · G4072πέτομαι pétomai
- heaven · G3321μεσουράνημα mesouránēma
- saying · G3004λέγω légō
- with · G1722ἐν en
- loud · G3173μέγας mégas
- voice · G5456φωνή phōnḗ
- Woe · G3759οὐαί ouaí
- woe · G3759οὐαί ouaí
- woe · G3759οὐαί ouaí
- the · G3588ὁ ho
- inhabiters · G2730κατοικέω katoikéō
- of · G1909ἐπί epí
- earth · G1093γῆ gē
- reason · G1537ἐκ ek
- other · G3062λοιποί loipoí
- voices · G5456φωνή phōnḗ
- trumpet · G4536σάλπιγξ sálpinx
- three · G5140τρεῖς treîs
- angels · G32ἄγγελος ángelos
- yet · G3195μέλλω méllō
- sound · G4537σαλπίζω salpízō