Ezekiel · chapter 16 · verse 34
Ezekiel 16:34 in Malayalam
നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
Ninte parasangattil ninakku mattu streekalumaayi oru vaipareetyam untu; ninte atukkal parasangattinnu aarum varunnilla; nee sammaanam vaangngukayalla, sammaanam kotukkukayatre cheyyunnatu; atilaakunnu vaipareetyam ullatu.
Ezekiel 16:34 in English
- King James Version (KJV)
- And the contrary is in thee from [other] women in thy whoredoms, whereas none followeth thee to commit whoredoms: and in that thou givest a reward, and no reward is given unto thee, therefore thou art contrary.
- World English Bible (WEB)
- You are different from other women in your prostitution, in that no one follows you to play the prostitute; and whereas you give hire, and no hire is given to you, therefore you are different.”’
- American Standard Version (ASV)
- And thou art different from [other] women in thy whoredoms, in that none followeth thee to play the harlot; and whereas thou givest hire, and no hire is given unto thee, therefore thou art different.
- Bible in Basic English (BBE)
- And in your loose behaviour you are different from other women, for no one goes after you to make love to you: and because you give payment and no payment is given to you, in this you are different from them.
- Darby Translation (DBY)
- And in thee is the contrary from [other] women, in thy whoredoms, in that none followeth thee to commit fornication; and whereas thou givest a reward, and no reward is given unto thee, so art thou contrary.
- Webster's Bible (WBS)
- And the contrary is in thee from [other] women in thy unlawful commerce, whereas none followeth thee to commit lewdness: and in that thou givest a reward, and no reward is given to thee, therefore thou art contrary.
- Young's Literal Translation (YLT)
- And the contrary is in thee from women in thy whoredoms, That after thee none doth go a-whoring; And in thy giving a gift, And a gift hath not been given to thee; And thou art become contrary.
Read in context
- 32ഭർത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
- 33സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
- 34നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
- 35ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
- 36യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ലേച്ഛവിഗ്രഹങ്ങളുംനിമിത്തവും നീ അവെക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
Original words (Hebrew)
- contrary · H2016הֶפֶךְ hephek
- women · H802אִשָּׁה ʼishshâh
- whoredoms · H8457תַּזְנוּת taznûwth
- followeth · H310אַחַר ʼachar
- whoredoms · H2181זָנָה zânâh
- givest · H5414נָתַן nâthan
- reward · H868אֶתְנַן ʼethnan
- reward · H868אֶתְנַן ʼethnan
- given · H5414נָתַן nâthan
- art · H1961הָיָה hâyâh
- contrary · H2016הֶפֶךְ hephek