Skip to content
ThuthiThuthiThuthi
Ezekiel · chapter 18 · verse 11

Ezekiel 18:11 in Malayalam

ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക,

Cheyyentatonnum cheyyaatirikka, poojaagirikalil vechchu bhakshanam kazhikka,

Ezekiel 18:11 in English

King James Version (KJV)
And that doeth not any of those [duties], but even hath eaten upon the mountains, and defiled his neighbour’s wife,
World English Bible (WEB)
or who does not do any of those things but has eaten at the mountain shrines and defiled his neighbor’s wife,
American Standard Version (ASV)
and that doeth not any of those [duties], but even hath eaten upon the mountains, and defiled his neighbor’s wife,
Bible in Basic English (BBE)
Who has taken flesh with the blood as food, and has had connection with his neighbour's wife,
Darby Translation (DBY)
and that doeth not any of those [duties], but also hath eaten upon the mountains, and defiled his neighbour's wife,
Webster's Bible (WBS)
And that doeth not any of those [duties] , but even hath eaten upon the mountains, and defiled his neighbor's wife,
Young's Literal Translation (YLT)
And he all those hath not done, For even on the mountains he hath eaten, And the wife of his neighbour he hath defiled,

Read in context

  1. 9എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  2. 10എന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,
  3. 11ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക,
  4. 12കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
  5. 13മ്ലേച്ഛത പ്രവർത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ലേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെ മേൽ വരും.
Read all of Ezekiel 18

Cross references

Original words (Hebrew)

Ezekiel 18:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.